പേരാമ്പ്ര: എരവട്ടൂരിലെ പൊയില്ലെടത്തില്‍ മീത്തല്‍ നാരായണി (89) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ നാരായണന്‍.
മക്കള്‍ പത്മാവതി, രാധ, ഇന്ദിര, സത്യന്‍ (പിഎം ടൈലേഴ്സ് എരവട്ടൂര്‍), അശോകന്‍. മരുമക്കള്‍ ബാലന്‍ (കൂത്താളി), ബീന, ഷീബ പരേതരായ ബാലന്‍ (മണിയൂര്‍), വിജയന്‍ (നെട്ടൂര്‍). സഹോദരങ്ങള്‍ കണാരന്‍, നാരായണന്‍, കല്യാണി, ജാനു.

Poyilledathil Meethal Narayani passed away at Eravattur