പേരാമ്പ്ര : ഈസ്റ്റ് പേരാമ്പ്ര നിടൂളി ആലിക്കുട്ടി (62) അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ഈസ്റ്റ് പേരാമ്പ്ര ജുമാ മസ്ജിദില്‍.
സഹോദരങ്ങള്‍ ഷുഹൈബ്, അസീസ്, അഷറഫ്, സാറ, നബീസ, പരേതരായ കുഞ്ഞി മൊയ്തീന്‍, അമ്മദ് കുട്ടി ഹാജി, അലീമ ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ.

East Perambra Niduli Alikkutty passed away