കടിയങ്ങാട്: മുതുവണ്ണാച്ചയിലെ കൂമുള്ള മലയില്‍ കല്യാണി (79) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടു വളപ്പില്‍.
ഭര്‍ത്താവ് പരേതനായ വെള്ളന്‍. മക്കള്‍ രാജന്‍, ബാബു, റിഷ, രാജീവന്‍. മരുമക്കള്‍ ചന്ദ്രിക, ഷീല, സിദ്ധാര്‍ത്ഥന്‍, രമ്യ. സഹോദരങ്ങള്‍ കുപ്പച്ചി, പരേതനായ ഗോപാലന്‍.

Kalyani passes away at Koomulla Hill in Muthuvannacha