പേരാമ്പ്ര : കൈതക്കലിലെ കരിമ്പാം കുന്നുമ്മല്‍ രാധ (72) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടു വളപ്പില്‍.
ഭര്‍ത്താവ് കേളപ്പന്‍. മക്കള്‍ ബാബുരാജ് (പ്രധാനാധ്യാപകന്‍ വാളൂര്‍ ജിയുപി സ്‌ക്കൂള്‍) ഗീത. മരുമക്കള്‍ സോഷി (പേരാമ്പ്ര), സുരേന്ദ്രന്‍.

സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ (പാണ്ടിക്കോട്), കാര്‍ത്ത്യായനി (കൂവ്വപൊയില്‍), ദേവകി (പേരാമ്പ്ര), ശാരദ (മരുതേരി), പരേതയായ ജാനകി.
Radha, a sugarcane farmer from Kaithakkal, passed away.