കൂത്താളി: റിട്ട.പൊലീസ് (തമിഴ്‌നാട്) കൂത്താളി കൗസ്തുഭത്തില്‍ തയ്യുള്ളതില്‍ എം.കെ കുഞ്ഞിരാമന്‍ നായര്‍ (85) അന്തരിച്ചു.
ഭാര്യ കാര്‍ത്ത്യായനി. മക്കള്‍ ജയചന്ദ്രന്‍, രാജേഷ്, ബിനീഷ്. മരുമക്കള്‍ മിനി, പ്രബിത, ജിജി. സഹോദരങ്ങള്‍ ലക്ഷ്മി കുട്ടി, പരേതരായ ബാലന്‍ നായര്‍, അപ്പുക്കുട്ടി നായര്‍, ശങ്കരന്‍ നായര്‍.

M.K. Kunhiraman Nair, who was a part of Koothali Kaustubham, has passed away.