നടുവണ്ണൂര്‍ : കാവുന്തറ പാലക്കീഴില്‍ സബിന്‍ലാല്‍ (29, ഓണ്‍ലൈന്‍ സെന്റര്‍ നടുവണ്ണൂര്‍) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.
പിതാവ് സദാശിവന്‍, മാതാവ് സുഭജ. ഭാര്യ ജസി (പെരിന്തല്‍മണ്ണ). സഹോദരന്‍ അദിന്‍.

Sabinlal passed away in Kavunthara, Palakkeezhil