കടിയങ്ങാട് : മുതുവണ്ണാച്ച പെരുവാന്‍ കണ്ടി ജാനകി (73) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.
ഭര്‍ത്താവ് പരേതനായ കേളപ്പന്‍. മക്കള്‍ രാജീവന്‍, സജീവന്‍, അജീഷ്. മരുമക്കള്‍ സതി, സജില, മഞ്ജു. സഞ്ചയനം തിങ്കളാഴ്ച.

Muthuvannachi Peruvan kandi Janaki passed away