ഉള്ള്യോരി: സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടു. ഇന്നലെ വൈകുന്നേരം പറമ്പില്‍ മുകളില്‍ നിന്ന് കൊയിലാണ്ടിയി ലേക്കുള്ള യാത്രക്കിടയിലാണ് യുവതിയുടെ ബ്രേസ്ലേറ്റ് നഷ്ടപ്പെട്ടത്.
ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോളാണ് സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടത്.കണ്ടുകിട്ടുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക : 9048142647

Lost gold jewelry