ചങ്ങരോത്ത് : ചങ്ങരോത്ത് കുളക്കണ്ടം നടുവിലക്കണ്ടി കുഞ്ഞി കേളപ്പന്‍ (76) അന്തരിച്ചു. ഭാര്യ പരേതയായ ലീല (ചെറുകുന്നുമ്മല്‍). മക്കള്‍ രാജീവന്‍ (ഗള്‍ഫ്), സതീശന്‍ (ഊരാളുങ്കല്‍ സൊസെറ്റി).
മരുമക്കള്‍ ബിന്ദു (മണിമല), റീബ (മൊയിലോത്തറ). സഹോദരങ്ങള്‍ ലക്ഷ്മി (പന്തിരിക്കര), ചാത്തു (മേപ്പയ്യൂര്‍), പരേതനായ ഗോപാലന്‍ (മേപ്പയ്യൂര്‍).

Kunji Kelappan, a resident of Kulakandam, passed away in Changaroth