കരുവണ്ണൂര്‍: പൊത്തോട്ടു കണ്ടിയില്‍ താമസിക്കും പടിഞ്ഞാറെക്കണ്ടി സരോജിനി അമ്മ (70)അന്തരിച്ചു.
ഭര്‍ത്താവ്: ഗോപാലന്‍ നായര്‍. മക്കള്‍: സിന്ധു, പരേതനായ സന്തോഷ് കുമാര്‍. മരുമക്കള്‍: സുരേന്ദ്രന്‍ വട്ടക്കണ്ടി, അനിഷ. സഹോദങ്ങള്‍: വത്സല പി.കെ, അശോകന്‍ നൊച്ചാട്, നാരായണി അമ്മ, സഞ്ചയനം ശനിയാഴ്ച.

Sarojini Amma, who lived in Pothottu Kandi, Karuvannur, has passed away.