കാറ്റുള്ളമല : കര്‍ഷകന്‍ പുതുപ്പറമ്പില്‍ ജോസ് (71) അന്തരിച്ചു. ഭാര്യ ത്രേസ്യാമ്മ കപ്പലുമാക്കല്‍ (കൂരാച്ചുണ്ട്). മക്കള്‍ സാന്‍ജോ (സീനിയര്‍ അസിസ്റ്റന്റ്, കെഎസ്ഇബി സെക്ഷന്‍ ഓഫീസ് പുതുപ്പാടി), സിജോ, സൈജോ (സൗദി).
മരുമക്കള്‍ ലിന്‍സി ജേക്കബ് കിളിയനാനിക്കല്‍ തടത്തില്‍ (കുളിരാമുട്ടി), രമ്യ എലിവാലുങ്കല്‍ (തൊടുപുഴ), കാതറിന്‍ കൈതാരത്ത് (അങ്കമാലി). സഹോദരങ്ങള്‍ ജയിംസ്, മേരി, കുട്ടിയമ്മ, എല്‍സി.

Katullamala Puthuparambil Jose passed away