വാകയാട്് : വാകയാട് പരേതനായ മുണ്ട്യാടി മൊയ്തീയുടെ മകന്‍ മുന്‍ പ്രവാസിയും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ കാപ്പുങ്കര അബ്ദു റഹ്‌മാന്‍ ഹാജി (68)അന്തരിച്ചു. ഭാര്യ ഹാജറ. മകള്‍ റജിന. മരുമകന്‍ അമീര്‍. സഹോദരങ്ങള്‍ മായന്‍കുട്ടിഹാജി, അമ്മദ്, അബ്ദുല്‍ സലാം, പരേതരായ കുഞ്ഞിരായന്‍ കുട്ടി മൗലവി ,മറിയം

Vakayadu Kappunkara Abdur Rahman Haji passed away.