---
title: "റിസ്‌വിന്‍ തായാട്ടിന് അനുമോദനം"
english_title: "Congratulations to Rizwin Thayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306071/congratulations-to-rizwin-thayat"
published_at: "2025-08-02T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688dc975a23bc_nochad.JPG"
keywords: []
---

# റിസ്‌വിന്‍ തായാട്ടിന് അനുമോദനം

> **Lead Summary:** **മേപ്പയ്യൂര്‍: **റിസ്‌വിന്‍ തായാട്ടിനെ മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ്കമ്മിറ്റിയുടെ അനുമോദനം. ഉത്തര്‍പ്രദേശ് ഗാസിയാബാദില്‍ വെച്ച് നടന്ന സിബിഎസ്‌സി നാഷണല്‍ ഹാന്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 17 ല്‍ ബെസ്റ്റ് പ്ലേയര്‍ ആയി തെരെഞ്ഞെടുത്ത റിസ്‌വിന്‍ തായാട്ടിനെയാണ് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ്കമ്മിറ്റി അനുമോദിച്ചത്.

## Article Content

**മേപ്പയ്യൂര്‍: **റിസ്‌വിന്‍ തായാട്ടിനെ മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ്കമ്മിറ്റിയുടെ അനുമോദനം. ഉത്തര്‍പ്രദേശ് ഗാസിയാബാദില്‍ വെച്ച് നടന്ന സിബിഎസ്‌സി നാഷണല്‍ ഹാന്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 17 ല്‍ ബെസ്റ്റ് പ്ലേയര്‍ ആയി തെരെഞ്ഞെടുത്ത റിസ്‌വിന്‍ തായാട്ടിനെയാണ് മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ്കമ്മിറ്റി അനുമോദിച്ചത്.

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കമ്മന അബ്ദുറഹിമാന്‍ ഉപഹാര വിതരണം നടത്തി. എം.എം അഷറഫ്, കെ.എം.എ അസീസ്, ഷാജഹാന്‍ തായാട്ട്, ഇല്ലത്ത് അബ്ദുറഹിമാന്‍, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ബഷീര്‍ പാറപ്പുറത്ത്, പി.പി ഹാഷിം, എം.ടി.കെ അബ്ദുല്ല, ടി.പി മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306071/congratulations-to-rizwin-thayat)