---
title: "കൂത്താളി അമ്മു നിവാസില്‍ പ്രസീത അന്തരിച്ചു"
english_title: "Praseetha passed away at Ammu Niwas, Koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306099/praseetha-passed-away-at-ammu-niwas-koothali"
published_at: "2025-08-02T16:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688deeef92156_awq.jpg"
keywords: []
---

# കൂത്താളി അമ്മു നിവാസില്‍ പ്രസീത അന്തരിച്ചു

> **Lead Summary:** **കൂത്താളി : **കൂത്താളി അമ്മു നിവാസില്‍ പ്രസീത അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് കുട്ടികൃഷ്ണന്‍ നായര്‍.

## Article Content

**കൂത്താളി : **കൂത്താളി അമ്മു നിവാസില്‍ പ്രസീത അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് കുട്ടികൃഷ്ണന്‍ നായര്‍.

മക്കള്‍ നിധിന്‍ (പേരാമ്പ്ര റീജണല്‍ അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റി), നിത (യുഎസ്എ). മരുമക്കള്‍ അഞ്ജു, പ്രവീണ്‍ (യുഎസ്എ). സഹോദരങ്ങള്‍ പ്രസന്ന, പ്രഭ, പ്രീത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306099/praseetha-passed-away-at-ammu-niwas-koothali)