---
title: "കാരയാട് തിരുമംഗലത്ത് അബ്ദുള്ള അന്തരിച്ചു"
english_title: "Karayadu Thirumagalathu Abdullah passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306125/karayadu-thirumagalathu-abdullah-passes-away"
published_at: "2025-08-02T20:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688e2613c2fd5_karayad.JPG"
keywords: []
---

# കാരയാട് തിരുമംഗലത്ത് അബ്ദുള്ള അന്തരിച്ചു

> **Lead Summary:** **കാരയാട്:** തിരുമംഗലത്ത് അബ്ദുള്ള അന്തരിച്ചു. മയ്യത്ത് നമസ്‌കാരം കാലത്ത് 7 മണിക്ക് കാരയാട് കേളോത്ത്താഴ മസ്ജിദുൽ ത്തഖ്‌വയില്‍.

## Article Content

**കാരയാട്:** തിരുമംഗലത്ത് അബ്ദുള്ള അന്തരിച്ചു. മയ്യത്ത് നമസ്‌കാരം കാലത്ത് 7 മണിക്ക് കാരയാട് കേളോത്ത്താഴ മസ്ജിദുൽ ത്തഖ്‌വയില്‍.

ഭാര്യ ഷെറീന (എലങ്കമല്‍). മക്കള്‍ ഹൈറുന്നിസ, ഷറഫുനിസ, മുഹമ്മദ് ശരീഫ്, അക്ബര്‍ ഷഹല്‍. മരുമക്കള്‍ അബ്ദുള്‍ സലാം (ഉരള്ളൂര്‍ ), ഷക്കീര്‍(കാവുംതറ).

സഹോദരങ്ങള്‍ മൊയ്തു, കുഞ്ഞയിഷ, അസ്സന്‍, പരേതയായ കുഞ്ഞാമിന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306125/karayadu-thirumagalathu-abdullah-passes-away)