---
title: "കരുവണ്ണൂര്‍ നാഗത്ത് നാരായണി അന്തരിച്ചു"
english_title: "Narayani passed away in Karuvannur Nagath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306151/narayani-passed-away-in-karuvannur-nagath"
published_at: "2025-08-02T23:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688e55b386673_qwe.JPG"
keywords: []
---

# കരുവണ്ണൂര്‍ നാഗത്ത് നാരായണി അന്തരിച്ചു

> **Lead Summary:** **കരുവണ്ണൂര്‍** : കരുവണ്ണൂര്‍ പരേതനായ പടിഞ്ഞാറെ നാഗത്ത് കുഞ്ഞി കണാരന്റെ ഭാര്യ നാരായണി അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കരുവണ്ണൂര്‍** : കരുവണ്ണൂര്‍ പരേതനായ പടിഞ്ഞാറെ നാഗത്ത് കുഞ്ഞി കണാരന്റെ ഭാര്യ നാരായണി അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ ശോഭന (റിട്ട. അധ്യാപിക വൃന്ദാവനം എയുപി സ്‌ക്കൂള്‍ പുറ്റം പൊയില്‍), രാജീവന്‍ (അധ്യാപകന്‍, ഉദയ കോളജ് മേപ്പയ്യൂര്‍, സിപിഐ (എം) കരുവണ്ണൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗം), ബിന്ദു. മരുമക്കള്‍ സി.സി ദാസന്‍ (പേരാമ്പ്ര റീജിണല്‍ കോ: ഓപ്പറേറ്റീവ് ബാങ്ക്), ബാബു (ഇന്ത്യന്‍ ആര്‍മി), റോഷ്‌ന ഹെലന്‍ (റീജിണല്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പേരാമ്പ്ര).

സഹോദരങ്ങള്‍: എ.കെ ബാലന്‍ (റീജിണല്‍ കോ: ഓപ്പറേറ്റീവ് ബാങ്ക് പേരാമ്പ്ര പ്രസിഡന്റ്, സിപിഐ (എം) പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം), ചന്ദ്രന്‍, ബാലകൃഷ്ണന്‍, രാഘവന്‍, നാരായണന്‍, യശോദ, കാര്‍ത്ത്യായനി, പരേതരായ കുഞ്ഞിരാമന്‍, ചിരുതക്കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306151/narayani-passed-away-in-karuvannur-nagath)