---
title: "കാവുന്തറ എയുപി സ്‌കൂളില്‍ ലോക സ്‌കാര്‍ഫ് ദിനം ആചരിച്ചു"
english_title: "World Scarf Day was celebrated at Kavunthara AUP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306194/world-scarf-day-was-celebrated-at-kavunthara-aup-school"
published_at: "2025-08-03T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688efd7f60a14_nochad.JPG"
keywords: []
---

# കാവുന്തറ എയുപി സ്‌കൂളില്‍ ലോക സ്‌കാര്‍ഫ് ദിനം ആചരിച്ചു

> **Lead Summary:** **കാവുന്തറ: **കാവുന്തറ എയുപി സ്‌കൂളില്‍ ലോക സ്‌കാര്‍ഫ് ദിനം ആചരിച്ചു. ലോക സ്‌കാര്‍ഫ് ദിനാചരണം സ്‌കൗട്ട്, ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു.

## Article Content

**കാവുന്തറ: **കാവുന്തറ എയുപി സ്‌കൂളില്‍ ലോക സ്‌കാര്‍ഫ് ദിനം ആചരിച്ചു. ലോക സ്‌കാര്‍ഫ് ദിനാചരണം സ്‌കൗട്ട്, ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു.

സ്‌കൗട്ട് പ്രസ്ഥാനത്തിന്റെ ഐക്യവും ആദര്‍ശവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ദിനാചരണം സംഘടിപ്പിച്ചത്.

പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ പ്രധാനധ്യാപകന്‍ എം.സജുവിനെ സ്‌കൗട്ട് എസ്.എല്‍ കിഷോര്‍കുമാര്‍ സ്‌കാര്‍ഫ് അണിയിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ രാഹുല്‍ കോതേരി, പി. ആര്‍. രോഹിത്ത്തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306194/world-scarf-day-was-celebrated-at-kavunthara-aup-school)