---
title: "ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വത്തും ചാലില്‍ മീത്തല്‍ ശാന്ത അന്തരിച്ചു"
english_title: "Cheruvannur Kakkaramukku Poovathum Chaalil Meethal Shanta passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306240/cheruvannur-kakkaramukku-poovathum-chaalil-meethal-shanta-passed-away"
published_at: "2025-08-03T15:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f37d5f2a90_cheru.JPG"
keywords: []
---

# ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വത്തും ചാലില്‍ മീത്തല്‍ ശാന്ത അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍ : **ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വത്തും ചാലില്‍ മീത്തല്‍ ശാന്ത അന്തരിച്ചു. ഭര്‍ത്താവ്: കുഞ്ഞിരാമന്‍. മക്കള്‍ രാജേഷ്, രതീഷ്, റീജ. മരുമക്കള്‍ ബാബു (എടവരാട്), ലിജി, സവിത.

## Article Content

**ചെറുവണ്ണൂര്‍ : **ചെറുവണ്ണൂര്‍ കക്കറമുക്ക് പൂവ്വത്തും ചാലില്‍ മീത്തല്‍ ശാന്ത അന്തരിച്ചു. ഭര്‍ത്താവ്: കുഞ്ഞിരാമന്‍. മക്കള്‍ രാജേഷ്, രതീഷ്, റീജ. മരുമക്കള്‍ ബാബു (എടവരാട്), ലിജി, സവിത.

സഹോദരങ്ങള്‍ ലീല (മുയിപ്പോത്ത്), അനിത (എരവട്ടൂര്‍), പരേതനായ ഗോപാലന്‍ (മുയിപ്പോത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306240/cheruvannur-kakkaramukku-poovathum-chaalil-meethal-shanta-passed-away)