---
title: "ചെറുവണ്ണൂര്‍ കക്കറമുക്ക് നെല്ലിയുള്ളതില്‍ പൊയില്‍ മണിലാല്‍ അന്തരിച്ചു"
english_title: "Cheeruvanur Kakkaramukku Nelliyullathil Poyil Manilal passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306244/cheeruvanur-kakkaramukku-nelliyullathil-poyil-manilal-passed-away"
published_at: "2025-08-03T15:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f3a096891e_ewr.JPG"
keywords: []
---

# ചെറുവണ്ണൂര്‍ കക്കറമുക്ക് നെല്ലിയുള്ളതില്‍ പൊയില്‍ മണിലാല്‍ അന്തരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍ :** ചെറുവണ്ണൂര്‍ കക്കറമുക്ക് നെല്ലിയുള്ളതില്‍ പൊയില്‍ മണിലാല്‍ അന്തരിച്ചു. ഭാര്യ സിന്ധു. മക്കള്‍ അശ്വതി, ആരതി, അമല്‍ജിത്ത്. മരുമക്കള്‍ സോനു (തലശ്ശേരി), ആദര്‍ശ് (ചെറുവണ്ണൂര്‍).

## Article Content

**ചെറുവണ്ണൂര്‍ :** ചെറുവണ്ണൂര്‍ കക്കറമുക്ക് നെല്ലിയുള്ളതില്‍ പൊയില്‍ മണിലാല്‍ അന്തരിച്ചു. ഭാര്യ സിന്ധു. മക്കള്‍ അശ്വതി, ആരതി, അമല്‍ജിത്ത്. മരുമക്കള്‍ സോനു (തലശ്ശേരി), ആദര്‍ശ് (ചെറുവണ്ണൂര്‍).

സഹോദരങ്ങള്‍ മീനാക്ഷി (ആലുവ), നാരായണി (തിരുവള്ളൂര്‍), ശ്രീമതി (മൂരാട്), ഗീത (ആലുവ), പരേതനായ ശ്രീധരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306244/cheeruvanur-kakkaramukku-nelliyullathil-poyil-manilal-passed-away)