---
title: "മേപ്പയ്യൂര്‍ ജനകീയ മുക്ക് മണ്ടോള കണ്ടി കമലാക്ഷി അമ്മ അന്തരിച്ചു."
english_title: "Kamalakshi Amma, who was seen at Mandola in the popular corner of Mappayyur, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306362/kamalakshi-amma-who-was-seen-at-mandola-in-the-popular-corner-of-mappayyur-passed-away"
published_at: "2025-08-04T11:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68904bd07a3ec_karayad.JPG"
keywords: []
---

# മേപ്പയ്യൂര്‍ ജനകീയ മുക്ക് മണ്ടോള കണ്ടി കമലാക്ഷി അമ്മ അന്തരിച്ചു.

> **Lead Summary:** മേപ്പയ്യൂര്‍: ജനകീയ മുക്കിലെ മണ്ടോള കണ്ടി കമലാക്ഷി അമ്മ അന്തരിച്ചു. ഭര്‍ത്താവ്

## Article Content

മേപ്പയ്യൂര്‍: ജനകീയ മുക്കിലെ മണ്ടോള കണ്ടി കമലാക്ഷി അമ്മ അന്തരിച്ചു. ഭര്‍ത്താവ്

പരേതനായ മണ്ടോള കണ്ടി ബാലന്‍ നായര്‍. മക്കള്‍:അനില്‍കുമാര്‍ (ഉണ്ണി,റിട്ടയേര്‍ഡ് പോലീസ്), അനിത(പേരാമ്പ്ര).

മരുമക്കള്‍ വാസന്തി (കളരിക്കണ്ടി), കുഞ്ഞിരാമന്‍ (റിട്ട: വാട്ടര്‍ അതോറിറ്റി പേരാമ്പ്ര). സഹോദരിമാര്‍

കീഴലത്ത് കാര്‍ത്ത്യായനി അമ്മ, പരേതയായ മണ്ടോടി ജാനു അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306362/kamalakshi-amma-who-was-seen-at-mandola-in-the-popular-corner-of-mappayyur-passed-away)