---
title: "ആവള ടി അനുസ്മരണം"
english_title: "Frog T Memorial at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306366/frog-t-memorial-at-perambra"
published_at: "2025-08-04T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68904aa7076f8_avala.jpg"
keywords: []
---

# ആവള ടി അനുസ്മരണം

> **Lead Summary:** **പേരാമ്പ്ര: **പ്രശസ്ത സാഹിത്യകാരനായിരുന്ന ആവള ടി യുടെ അന്‍പത്തിയാറാം ചരമവാര്‍ഷികദിനാചരണം ആവള മാനവ കലാവേദിയുടെ ആഭിമുഖ്യത്തില്‍ നടന്നു.

## Article Content

**പേരാമ്പ്ര: **പ്രശസ്ത സാഹിത്യകാരനായിരുന്ന ആവള ടി യുടെ അന്‍പത്തിയാറാം ചരമവാര്‍ഷികദിനാചരണം ആവള മാനവ കലാവേദിയുടെ ആഭിമുഖ്യത്തില്‍ നടന്നു.

യുവസിനിമാ സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവള അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡണ്ട് പി.സി. കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു.

കെ. അപ്പുക്കുട്ടി, വിജയന്‍ ആവള, കെ. മൊയ്തീന്‍, ശ്രീപദം സുനിത, സി.എം. ഗംഗാധരന്‍, സുധാകരന്‍ ആവള, ടി.എം. രാഘവ കുറുപ്പ്, രാജന്‍ അരീക്കല്‍, സുനില്‍ മാവിലപ്പാടി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306366/frog-t-memorial-at-perambra)