---
title: "ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് വിന്നര്‍ പ്രയാഗ് പേരാമ്പ്രയെ ആദരിച്ചു."
english_title: "Guinness World Record winner Prayag Perambra was honored."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306384/guinness-world-record-winner-prayag-perambra-was-honored"
published_at: "2025-08-04T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68905b17cf034_nochad.JPG"
keywords: []
---

# ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് വിന്നര്‍ പ്രയാഗ് പേരാമ്പ്രയെ ആദരിച്ചു.

> **Lead Summary:** **പേരാമ്പ്ര: **ഓര്‍ഗന്‍ ഡൊണേഷന്‍ പ്രോഗ്രാമില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ പ്രയാഗ് പേരാമ്പ്രയെ കല്ലോട് നാട്ടുകാര്‍ കൂട്ടുകാര്‍ വാട്‌സാപ്പ് കൂട്ടായ്മ ആദരിച്ചു. പ്രവാസി കൂടിയായ പ്രയാഗ് രക്തദാനം ഉള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നുണ്ട്.

## Article Content

**പേരാമ്പ്ര: **ഓര്‍ഗന്‍ ഡൊണേഷന്‍ പ്രോഗ്രാമില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ പ്രയാഗ് പേരാമ്പ്രയെ കല്ലോട് നാട്ടുകാര്‍ കൂട്ടുകാര്‍ വാട്‌സാപ്പ് കൂട്ടായ്മ ആദരിച്ചു. പ്രവാസി കൂടിയായ പ്രയാഗ് രക്തദാനം ഉള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ കല്ലോട് കീഴലത്ത് വസതിയില്‍ നടന്ന ചടങ്ങില്‍ അധ്യാപകനും എഴുത്തുകാരനുമായ അഷ്റഫ് കല്ലോട് ഉപഹാരം സമര്‍പ്പിച്ചു. നാട്ടുകാര്‍ കൂട്ടുകാര്‍ വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ യു.കെ.കൃഷ്ണദാസ് പൊന്നാട അണിയിച്ചു. പരിപാടിയില്‍ ഗ്രൂപ്പ് അംഗങ്ങളായ ടി.പ്രകാശന്‍, ബേബി സുനില്‍, ബബിലേഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306384/guinness-world-record-winner-prayag-perambra-was-honored)