---
title: "കെ.ടി. നാരായണന്‍ അനുസ്മരണം"
english_title: "K.T. Narayanan Memorial at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306451/kt-narayanan-memorial-at-cheruvannur"
published_at: "2025-08-04T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68908c48aed24_tk.jpg"
keywords: []
---

# കെ.ടി. നാരായണന്‍ അനുസ്മരണം

> **Lead Summary:** **പേരാമ്പ്ര **: ചെറുവണ്ണൂരിലെ കലാസാംസ്‌കാരിക സാമൂഹിക രംഗത്ത് നിറസാന്നിധ്യവും പ്രതിഭയുടെ സെക്രട്ടറിയുമായ കെ.ടി നാരായണന്റെ രണ്ടാം ചരമദിനം സമുചിതമായി ആചരിച്ചു.

## Article Content

**പേരാമ്പ്ര **: ചെറുവണ്ണൂരിലെ കലാസാംസ്‌കാരിക സാമൂഹിക രംഗത്ത് നിറസാന്നിധ്യവും പ്രതിഭയുടെ സെക്രട്ടറിയുമായ കെ.ടി നാരായണന്റെ രണ്ടാം ചരമദിനം സമുചിതമായി ആചരിച്ചു.

എന്‍.കെ വല്‍സന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്തു. പ്രതിഭയുടെ പ്രസിഡണ്ട് പി.കെ.എം ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

എന്‍.കെ ദാസന്‍, പി.കെ സുരേഷ്, ടി.എം ഹരിദാസ്, എം.എം അശോകന്‍, മനോജ് രാമത്ത്, ടി.പി ബാലകൃഷ്ണന്‍, കെ.കെ ജിനില്‍, പി.എം കേളപ്പന്‍, കാനോത്ത് അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306451/kt-narayanan-memorial-at-cheruvannur)