---
title: "ഇരിങ്ങത്ത് കുയിമ്പിലുന്ത് കുയിമ്പില്‍ കല്യാണി അന്തരിച്ചു"
english_title: "eringath kuyimbhilund kuyimbhil Kalyani passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306594/eringath-kuyimbhilund-kuyimbhil-kalyani-passed-away"
published_at: "2025-08-05T12:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891b3ab562dc_kalli.jpg"
keywords: []
---

# ഇരിങ്ങത്ത് കുയിമ്പിലുന്ത് കുയിമ്പില്‍ കല്യാണി അന്തരിച്ചു

> **Lead Summary:** **ഇരിങ്ങത്ത്: **കുയിമ്പിലുന്ത് പരേതനായ കുയിമ്പില്‍ ചോയിയുടെ ഭാര്യ കുയിമ്പില്‍ കല്യാണി അന്തരിച്ചു. മക്കള്‍ നാരായണി, കാര്‍ത്ത്യായനി, കേളപ്പന്‍ (കാര്‍ത്തിക ഹോട്ടല്‍), രാധ, ജാനകി, ദേവി, വനജ, രമേശന്‍ (മഴ സ്റ്റുഡിയോ), രജിത.

## Article Content

**ഇരിങ്ങത്ത്: **കുയിമ്പിലുന്ത് പരേതനായ കുയിമ്പില്‍ ചോയിയുടെ ഭാര്യ കുയിമ്പില്‍ കല്യാണി അന്തരിച്ചു. മക്കള്‍ നാരായണി, കാര്‍ത്ത്യായനി, കേളപ്പന്‍ (കാര്‍ത്തിക ഹോട്ടല്‍), രാധ, ജാനകി, ദേവി, വനജ, രമേശന്‍ (മഴ സ്റ്റുഡിയോ), രജിത.

മരുമക്കള്‍ മാലതി, വാസു (വിമുക്ത ഭടന്‍), ശങ്കരന്‍, ശശി, രവി, കെ.കെ നാരായണന്‍ (കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം), ഷൈജ ഭായ്, പരേതരായ കുഞ്ഞിക്കണാരന്‍, കേളപ്പന്‍. സഹോദരന്‍ പരേതനായ പി.ടി നാരായണന്‍ (മൂരാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306594/eringath-kuyimbhilund-kuyimbhil-kalyani-passed-away)