---
title: "പ്രഭാത നമസ്‌കാരത്തിനിടയില്‍ കുഴഞ്ഞു വീണു മരിച്ചു"
english_title: "Died after collapsing during morning prayers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306623/died-after-collapsing-during-morning-prayers"
published_at: "2025-08-05T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891cab0e0967_koy.jpg"
keywords: []
---

# പ്രഭാത നമസ്‌കാരത്തിനിടയില്‍ കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** **കൊയിലാണ്ടി **: പ്രഭാത നമസ്‌കാരത്തിനിടയില്‍ കൊയിലാണ്ടി സ്വദേശി കുഴഞ്ഞു വീണു മരിച്ചു.

## Article Content

**കൊയിലാണ്ടി **: പ്രഭാത നമസ്‌കാരത്തിനിടയില്‍ കൊയിലാണ്ടി സ്വദേശി കുഴഞ്ഞു വീണു മരിച്ചു.

കൊയിലാണ്ടി നന്തി തിക്കോടി സ്വദേശി കീരം കയ്യില്‍ ഷബീര്‍ (61) ആണ് ഇന്ന് പുലര്‍ച്ചെ കുവൈത്ത് സാല്‍മിയയിലെ പള്ളിയില്‍ സുബഹി നമസ്‌കാരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചത്.  ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭാര്യ റാലിസ ബാനു. മക്കള്‍ നബീല്‍ അലി, റാബിയ ആയിഷ ബാനു, റാണിയ നവാല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306623/died-after-collapsing-during-morning-prayers)