---
title: "കൂത്താളി തൈപ്പറമ്പില്‍ പത്മാവതി അമ്മ അന്തരിച്ചു"
english_title: "Padmavathy Amma passes away in Koothali Thaiparambil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306702/padmavathy-amma-passes-away-in-koothali-thaiparambil"
published_at: "2025-08-05T20:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689220ce3c817_amma.JPG"
keywords: []
---

# കൂത്താളി തൈപ്പറമ്പില്‍ പത്മാവതി അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **കൂത്താളി തൈപ്പറമ്പില്‍ പരേതനായ ഒ.സി. ബാലകൃഷ്ണന്‍ നായരുടെ ഭാര്യ പത്മാവതി അമ്മ അന്തരിച്ചു.

## Article Content

**പേരാമ്പ്ര : **കൂത്താളി തൈപ്പറമ്പില്‍ പരേതനായ ഒ.സി. ബാലകൃഷ്ണന്‍ നായരുടെ ഭാര്യ പത്മാവതി അമ്മ അന്തരിച്ചു.

സംസ്‌ക്കാരം നാളെ വീട്ടുവളപ്പില്‍. മക്കള്‍ ലിജേഷ്, ലിനീഷ്. മരുമകള്‍ രാഗില (മൂടാടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306702/padmavathy-amma-passes-away-in-koothali-thaiparambil)