---
title: "ചക്കിട്ടപാറയില്‍ മലയോര ഹൈവേ നിര്‍മ്മാണം പുനരാരംഭിച്ചു"
english_title: "Construction of the mountain highway in Chakkittapara has resumed."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306708/construction-of-the-mountain-highway-in-chakkittapara-has-resumed"
published_at: "2025-08-05T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68922b69314b0_amma.JPG"
keywords: []
---

# ചക്കിട്ടപാറയില്‍ മലയോര ഹൈവേ നിര്‍മ്മാണം പുനരാരംഭിച്ചു

> **Lead Summary:** **ചക്കിട്ടപാറ:** മലയോര ഹൈവേ നിര്‍മ്മാണം പുനരാരംഭിച്ചു. റോഡ് വീതി തര്‍ക്കം ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ടര മാസം മുമ്പ് നിര്‍ത്തിവെച്ച ചക്കിട്ടപാറ ടൗണിലെ മലയോര ഹൈവേ നിര്‍മ്മാണം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ നിര്‍ദ്ദേശാനുസരണം പോലീസ് കാവലില്‍ നിര്‍മ്മാണം പുനരാരംഭിച്ചത്.

## Article Content

**ചക്കിട്ടപാറ:** മലയോര ഹൈവേ നിര്‍മ്മാണം പുനരാരംഭിച്ചു. റോഡ് വീതി തര്‍ക്കം ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ടര മാസം മുമ്പ് നിര്‍ത്തിവെച്ച ചക്കിട്ടപാറ ടൗണിലെ മലയോര ഹൈവേ നിര്‍മ്മാണം ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ നിര്‍ദ്ദേശാനുസരണം പോലീസ് കാവലില്‍ നിര്‍മ്മാണം പുനരാരംഭിച്ചത്.

ഇതിനെതിരെ എതിര്‍പ്പുയര്‍ത്തിയെങ്കിലും പണി തുടരുന്നതിനിടയില്‍ പ്രവര്‍ത്തി നിര്‍ത്തി വെക്കാന്‍ ഹൈക്കോടതിയില്‍ നിന്നു നിര്‍ദ്ദേശമുണ്ടായതായി ഹരജി നല്‍കിയവര്‍ പോലീസിനെ അറിയില്ലെങ്കിലും ഉത്തരവ് ലഭിക്കുന്നതുവരെ പണിത തടയാനാവില്ലെന്ന് പോലീസ് നിലപാട് സ്വീകരിച്ചു.വൈകീട്ടും നിര്‍മ്മാണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306708/construction-of-the-mountain-highway-in-chakkittapara-has-resumed)