---
title: "ഇഖ്റ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം ഡോക്ടറുടെ സേവനം പേരാമ്പ്ര ന്യൂക്ലിയസിലും "
english_title: "The services of a doctor in the Department of Urology at Iqra Hospital are also at the Perambra Nucleus"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30672/the-services-of-a-doctor-in-the-department-of-urology-at-iqra-hospital-are-also-at-the-perambra-nucleus"
published_at: "2022-03-09T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62286ed846649_0000 WATERMARK.jpg"
keywords: []
---

# ഇഖ്റ ഹോസ്പിറ്റലിലെ യൂറോളജി വിഭാഗം ഡോക്ടറുടെ സേവനം പേരാമ്പ്ര ന്യൂക്ലിയസിലും 

> **Lead Summary:** ** പേരാമ്പ്ര** : കോഴിക്കോട്ടെ പ്രശസ്ത മൂത്രാശയ രോഗ വിദഗ്ധന്റെ സേവനം പേരാമ്പ്ര ന്യൂക്ലിയസില്‍ ലഭ്യമാണ്. കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ പ്രശസ്ത യൂറോളജിസ്‌ററ് ഡോ: താഹാ റാഷിദ് (എംബിബിഎസ്, എംഎസ്, എംസിഎച്ച്, യുആര്‍ഒ) ന്റെ സേവനം ന്യൂക്ലിയസ് ഹെല്‍ത്ത് കെയര്‍ പേരാമ്പ്രയില്‍. പരിശോധന ബുധന്‍ വൈകുന്നേരം 4:30 മുതല്‍ ആരംഭിക്കുന്നു.

## Article Content

** പേരാമ്പ്ര** : കോഴിക്കോട്ടെ പ്രശസ്ത മൂത്രാശയ രോഗ വിദഗ്ധന്റെ സേവനം പേരാമ്പ്ര ന്യൂക്ലിയസില്‍ ലഭ്യമാണ്. കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ പ്രശസ്ത യൂറോളജിസ്‌ററ് ഡോ: താഹാ റാഷിദ് (എംബിബിഎസ്, എംഎസ്, എംസിഎച്ച്, യുആര്‍ഒ) ന്റെ സേവനം ന്യൂക്ലിയസ് ഹെല്‍ത്ത് കെയര്‍ പേരാമ്പ്രയില്‍. പരിശോധന ബുധന്‍ വൈകുന്നേരം 4:30 മുതല്‍ ആരംഭിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30672/the-services-of-a-doctor-in-the-department-of-urology-at-iqra-hospital-are-also-at-the-perambra-nucleus)