---
title: "എം.എസ്.എഫ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍"
english_title: "MSF Workers' Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306819/msf-workers-convention"
published_at: "2025-08-06T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689301c2ac2f2_mepayour.JPG"
keywords: []
---

# എം.എസ്.എഫ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എംഎസ്എഫ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.മേപ്പയ്യൂര്‍ എ .വി സൗധത്തില്‍ വെച്ച് നടന്ന കണ്‍വെന്‍ഷന്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എംഎസ്എഫ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.മേപ്പയ്യൂര്‍ എ .വി സൗധത്തില്‍ വെച്ച് നടന്ന കണ്‍വെന്‍ഷന്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത് ഉദ്ഘാടനം ചെയ്തു.

എം എസ്എഫ് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ഷാദി അധ്യക്ഷത വഹിച്ചു. അല്‍ ഇര്‍ഷാദ്, കെ.കെ അഫ്‌നാന്‍, കെ.മുഹമ്മദ് ജാബിര്‍, എ.കെ ഫഹദ് തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി പി.കെ സിനാന്‍ പ്രസിഡണ്ട്്, ഹാദി അന്‍വസ്, ഹനീന്‍ ഹസന്‍ വൈസ് പ്രസിഡണ്ട്്മാരായും, റയാന്‍ കീപ്പോട്ട ്ജന: സെക്രട്ടറി, മിസ്ബാഹുല്‍ ഹഖ്, അബ്ദുല്‍ നയിം ജോ: സെക്രട്ടറിയായും, കെ.ടി.കെ മുഹമ്മദ് നാഫി ട്രഷറര്‍ എന്നിവരെ തെരെഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306819/msf-workers-convention)