---
title: "ബാലുശ്ശേരി പുത്തൂര്‍വട്ടം ദേവകിയമ്മ അന്തരിച്ചു"
english_title: "Devakiyamma of Balussery Puthurvattom passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306949/devakiyamma-of-balussery-puthurvattom-passes-away"
published_at: "2025-08-07T07:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68941624ef543_nochad.JPG"
keywords: []
---

# ബാലുശ്ശേരി പുത്തൂര്‍വട്ടം ദേവകിയമ്മ അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി: **പുത്തൂര്‍വട്ടം പരേതനായ സി എച്ച് നാരായണന്‍ നായരുടെ ഭാര്യ ദേവകിയമ്മ അന്തരിച്ചു.സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**ബാലുശ്ശേരി: **പുത്തൂര്‍വട്ടം പരേതനായ സി എച്ച് നാരായണന്‍ നായരുടെ ഭാര്യ ദേവകിയമ്മ അന്തരിച്ചു.സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍: വത്സല (പേരാമ്പ്ര ), ടി.എം രാമകൃഷ്ണന്‍, വിശാലാക്ഷി (പുറ്റംപൊയില്‍), സാവിത്രി (കായണ്ണ), ടി.എം ബാബു, ടി.എം ശശി( ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ).

മരുമക്കള്‍: പരേതനായ കുട്ടികൃഷ്ണന്‍ നായര്‍, വസന്ത ( കായണ്ണ), ബാലകൃഷ്ണന്‍ നമ്പ്യാര്‍ (പുറ്റം പൊയില്‍), രാജന്‍ പി.കെ (കായണ്ണ), മിനി ബാബു (കായണ്ണ), ജഷിത പി.കെ (സീനിയര്‍ അസി. കെഎസ്എഫ്.ഇ പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306949/devakiyamma-of-balussery-puthurvattom-passes-away)