---
title: "ശിഹാബ് തങ്ങള്‍ അനുസ്മരണ ദിനത്തില്‍ ഓര്‍മ്മ മരം നട്ടു"
english_title: "Shihab Thangal plants a tree in memory on Remembrance Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/306990/shihab-thangal-plants-a-tree-in-memory-on-remembrance-day"
published_at: "2025-08-07T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68943ec6298a5_nochad.JPG"
keywords: []
---

# ശിഹാബ് തങ്ങള്‍ അനുസ്മരണ ദിനത്തില്‍ ഓര്‍മ്മ മരം നട്ടു

> **Lead Summary:** **മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ അനുസ്മരണവും തങ്ങള്‍ ഓര്‍മ്മ മരം നടല്‍ ചടങ്ങും സംഘടിപ്പിച്ചു

## Article Content

**മേപ്പയ്യൂര്‍: **മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ അനുസ്മരണവും തങ്ങള്‍ ഓര്‍മ്മ മരം നടല്‍ ചടങ്ങും സംഘടിപ്പിച്ചു

.മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്കമ്മന അബ്ദുറഹിമാന്‍ വിളയാട്ടൂരില്‍ ഓര്‍മ്മ മരം നട്ടു ഉദ്ഘാടനം നിര്‍വ്വഹിച്ചു. കീപ്പോട്ട് പി. മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.

പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഹുസ്സൈന്‍ കമ്മന, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, അഷിദ നടുക്കാട്ടില്‍, അസീസ് മുറിച്ചാണ്ടി, റസാഖ് പരപ്പില്‍.കെ.പി അബ്ദുല്‍ സലാം, പി. മജീദ്, കെ.പി ശുക്കൂര്‍ ,പരപ്പില്‍ കരീം, പി. വഹീദ തുടങ്ങിയവര്‍ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/306990/shihab-thangal-plants-a-tree-in-memory-on-remembrance-day)