---
title: "മൂളിയങ്ങല്‍ പുനത്തില്‍ രാധ അമ്മ അന്തരിച്ചു"
english_title: "Radha Amma passes away in Mooliyangal Punathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307034/radha-amma-passes-away-in-mooliyangal-punathil"
published_at: "2025-08-07T13:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689459e5a2ec9_amma.JPG"
keywords: []
---

# മൂളിയങ്ങല്‍ പുനത്തില്‍ രാധ അമ്മ അന്തരിച്ചു

> **Lead Summary:** **മൂളിയങ്ങല്‍: **പുനത്തില്‍ രാധ അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍. മക്കള്‍ ഉഷ, സദാനന്ദന്‍. മരുമകന്‍ വേണുഗോപാലന്‍ (പയ്യോളി ).

## Article Content

**മൂളിയങ്ങല്‍: **പുനത്തില്‍ രാധ അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍. മക്കള്‍ ഉഷ, സദാനന്ദന്‍. മരുമകന്‍ വേണുഗോപാലന്‍ (പയ്യോളി ).

സഹോദരങ്ങള്‍ പത്മിനി പതിയാരക്കര), കമലാക്ഷി ( അയനിക്കാട്), പത്മാവതി (അയനിക്കാട്), ഗംഗാധരന്‍ (കോയമ്പത്തൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307034/radha-amma-passes-away-in-mooliyangal-punathil)