---
title: "മേപ്പയ്യൂര്‍ നരക്കോട് വിലങ്ങിലാട്ട് മീനാക്ഷി അമ്മ അന്തരിച്ചു "
english_title: "Meenakshi Amma passed away after being chained to a fire in Meppayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307061/meenakshi-amma-passed-away-after-being-chained-to-a-fire-in-meppayur"
published_at: "2025-08-07T14:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689474b38fedc_amma.JPG"
keywords: []
---

# മേപ്പയ്യൂര്‍ നരക്കോട് വിലങ്ങിലാട്ട് മീനാക്ഷി അമ്മ അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **നരക്കോട് വിലങ്ങിലാട്ട് മീനാക്ഷി അമ്മ അന്തരിച്ചു . സംസ്‌കാരം : ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**മേപ്പയ്യൂര്‍: **നരക്കോട് വിലങ്ങിലാട്ട് മീനാക്ഷി അമ്മ അന്തരിച്ചു . സംസ്‌കാരം : ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ് പരേതനായ ഉക്കാരന്‍ നമ്പ്യാര്‍. മക്കള്‍ രാജന്‍, ഹരിദാസന്‍. മരുമക്കള്‍: പ്രേമ(കാവുന്തറ) ,സിന്ധു (തിരുവള്ളൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307061/meenakshi-amma-passed-away-after-being-chained-to-a-fire-in-meppayur)