---
title: "പാലേരി പാറക്കടവ് പാണക്കാടന്‍കണ്ടി പി.കെ ഷമീം അന്തരിച്ചു"
english_title: "Paaleri Parakkadav Paanakkaadan Kandi P.K. Shameem has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307092/paaleri-parakkadav-paanakkaadan-kandi-pk-shameem-has-passed-away"
published_at: "2025-08-07T17:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68949917d935f_aer.JPG"
keywords: []
---

# പാലേരി പാറക്കടവ് പാണക്കാടന്‍കണ്ടി പി.കെ ഷമീം അന്തരിച്ചു

> **Lead Summary:** **കുറ്റ്യാടി :** പാലേരി പാറക്കടവ് പാണക്കാടന്‍കണ്ടി പി.കെ ഷമീം അന്തരിച്ചു. പിതാവ് പരേതനായ പാണക്കാടന്‍ കണ്ടി അബ്ദുസ്സലാം. മാതാവ് മറീയം വാണിയപ്പീടികയില്‍. ഭാര്യ റുമാന (അരക്കിണര്‍). മക്കള്‍ സാക്ക്‌റോവല്‍, ഒമി.

## Article Content

**കുറ്റ്യാടി :** പാലേരി പാറക്കടവ് പാണക്കാടന്‍കണ്ടി പി.കെ ഷമീം അന്തരിച്ചു. പിതാവ് പരേതനായ പാണക്കാടന്‍ കണ്ടി അബ്ദുസ്സലാം. മാതാവ് മറീയം വാണിയപ്പീടികയില്‍. ഭാര്യ റുമാന (അരക്കിണര്‍). മക്കള്‍ സാക്ക്‌റോവല്‍, ഒമി.

സഹോദരങ്ങള്‍ റാബിയ പാറക്കടവ് (അധ്യാപിക), അഷ്‌റഫ് പാറക്കടവ് (മസ്‌ക്കത്ത്), സൗദ (കണ്ണാടിക്കല്‍), ആയിശ (നൊച്ചാട്), സകിയ (ചീക്കോന്ന്), സാജിദ (കുറ്റ്യാടി), റഫീഖത്ത് (വാണിമേല്‍), നൗഷാദ് (പാറക്കടവ്), നസ്‌റീന (തൃക്കളയൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307092/paaleri-parakkadav-paanakkaadan-kandi-pk-shameem-has-passed-away)