---
title: "കടിയങ്ങാട് മുതുവണ്ണാച്ച നരിക്കലങ്ങാട്ട് കുഞ്ഞിക്കണാരന്‍ അന്തരിച്ചു"
english_title: "Kadiyangad Muthuvanacha Narikkalangattu Kunjikannaran has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307107/kadiyangad-muthuvanacha-narikkalangattu-kunjikannaran-has-passed-away"
published_at: "2025-08-07T18:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6894aae619cc8_pal.JPG"
keywords: []
---

# കടിയങ്ങാട് മുതുവണ്ണാച്ച നരിക്കലങ്ങാട്ട് കുഞ്ഞിക്കണാരന്‍ അന്തരിച്ചു

> **Lead Summary:** **കടിയങ്ങാട്:** മുതുവണ്ണാച്ചയിലെ നരിക്കലങ്ങാട്ട് കുഞ്ഞിക്കണാരന്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ലക്ഷ്മി. മക്കള്‍ അശോക് കുമാര്‍, രമണി, ഗിരീഷ് കുമാര്‍, രജനി. മരുമക്കള്‍ സുജ, സൂര്യദാസ് (കുറ്റ്യാടി), ഷീന, ഗിരീഷ് (വളയം).

## Article Content

**കടിയങ്ങാട്:** മുതുവണ്ണാച്ചയിലെ നരിക്കലങ്ങാട്ട് കുഞ്ഞിക്കണാരന്‍ അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ലക്ഷ്മി. മക്കള്‍ അശോക് കുമാര്‍, രമണി, ഗിരീഷ് കുമാര്‍, രജനി. മരുമക്കള്‍ സുജ, സൂര്യദാസ് (കുറ്റ്യാടി), ഷീന, ഗിരീഷ് (വളയം).

സഹോദരങ്ങള്‍ ദേവി പനയുള്ളകണ്ടി (വടയം), ഗോപാലന്‍, നാരായണന്‍ (റിട്ട. ക്ലര്‍ക്ക് പൈതോത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കൂത്താളി), ചാത്തന്‍ (റിട്ട. അധ്യാപകന്‍ ചങ്ങരോത്ത് എംയുപി സ്‌കൂള്‍) കുമാരന്‍, ലീല (കടിയങ്ങാട്), ശങ്കരന്‍. പരേതരായ കുഞ്ഞിക്കണ്ണന്‍, നാണു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307107/kadiyangad-muthuvanacha-narikkalangattu-kunjikannaran-has-passed-away)