---
title: "മന്ദങ്കാവ്‌ ചെറുവത്തു മീത്തല്‍ താമസിക്കും കാരണ്ട മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു"
english_title: "Meethal Kunhiraman, a resident of Cheruvathu Meethal in Mandakavil, has passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307115/meethal-kunhiraman-a-resident-of-cheruvathu-meethal-in-mandakavil-has-passed-away"
published_at: "2025-08-07T19:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6894b7b1b2933_amma.JPG"
keywords: []
---

# മന്ദങ്കാവ്‌ ചെറുവത്തു മീത്തല്‍ താമസിക്കും കാരണ്ട മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

> **Lead Summary:** നടുവണ്ണൂര്‍ : മന്ദങ്കാവ് ചെറുവത്തു മീത്തല്‍ താമസിക്കും കാരണ്ട മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9.30ന് വീട്ടു വളപ്പില്‍.

## Article Content

നടുവണ്ണൂര്‍ : മന്ദങ്കാവ് ചെറുവത്തു മീത്തല്‍ താമസിക്കും കാരണ്ട മീത്തല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9.30ന് വീട്ടു വളപ്പില്‍.

ഭാര്യ : പരേതയായ കൂളിയാപ്പോയില്‍ കാര്‍ത്യായനി .മക്കള്‍ കെ.എം നാരായണന്‍(സിപിഐ(എം)മന്ദങ്കാവ് ബ്രാഞ്ച്), സി.എം രാജന്‍, ഓമന, വത്സല. മരുമക്കള്‍ ഷിംന (ഒറ്റക്കണ്ടം ), കമല ( കോട്ടൂര്‍), ബാബു (മന്ദങ്ങപറമ്പത്ത് ), ശശി കുയ്യലക്കണ്ടി (ഉള്ളിയേരി).

സഹോദരങ്ങള്‍ കുഞ്ഞിക്കണ്ണന്‍ (മന്ദങ്കാവ്) ,കല്യാണി (മന്ദങ്കാവ്), ദേവകി (മന്ദങ്കാവ്), മാധവി (മന്ദങ്കാവ്) ,പരേതരായ നാരായണി, ജാനു,

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307115/meethal-kunhiraman-a-resident-of-cheruvathu-meethal-in-mandakavil-has-passed-away)