---
title: "പേരാമ്പ്ര മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ആര്‍ട്ടിസ്ട്രി ജ്വല്ലറി ഷോയ്ക്ക് നാളെ തുടക്കം"
english_title: "`Perambra Malabar Gold & Diamonds Artistry Jewelry Show starts tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307125/perambra-malabar-gold-diamonds-artistry-jewelry-show-starts-tomorrow"
published_at: "2025-08-07T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6894c1f33d9b6_awe.JPG"
keywords: []
---

# പേരാമ്പ്ര മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ആര്‍ട്ടിസ്ട്രി ജ്വല്ലറി ഷോയ്ക്ക് നാളെ തുടക്കം

> **Lead Summary:** പേരാമ്പ്ര: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് അവതരിപ്പിക്കുന്ന അമൂല്യമായ ആഭരണങ്ങളുടെ ആര്‍ട്ടിസ്ട്രി ജ്വല്ലറി ഷോ നാളെ ആരംഭിക്കും. നാളെ മുതല്‍11 വരെയാണ് ആര്‍ട്ടിസ്ട്രി ജ്വല്ലറി ഷോ നടക്കുന്നത്. പ്രശസ്ത സീരിയല്‍ താരം രക്ഷാരാജ് ആണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.

## Article Content

പേരാമ്പ്ര: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് അവതരിപ്പിക്കുന്ന അമൂല്യമായ ആഭരണങ്ങളുടെ ആര്‍ട്ടിസ്ട്രി ജ്വല്ലറി ഷോ നാളെ ആരംഭിക്കും. നാളെ മുതല്‍11 വരെയാണ് ആര്‍ട്ടിസ്ട്രി ജ്വല്ലറി ഷോ നടക്കുന്നത്. പ്രശസ്ത സീരിയല്‍ താരം രക്ഷാരാജ് ആണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.

ആര്‍ട്ടിസ്ട്രിയിലെ ഓരോ ആഭരണവും കാല്‍പനികതയുടെയും കരവിരുതിന്റെയും കയ്യൊപ്പു ചാര്‍ത്തുന്നവയാണ്. ഇന്ത്യയിലെ വിദഗ്ദരായ പാരമ്പര്യ കലാകാരന്മാരുടെ പരിശ്രമത്തിന്റെ ഫലമാണ് ആര്‍ട്ടിസ്ട്രിയില്‍ പ്രദര്‍ശിപ്പിച്ചത്. നൂറ്റാണ്ടുകളായി പല രാജകുടുംബങ്ങളും പൈതൃക സ്വത്തായി കൈമാറി വന്നതും പൗരാണിക കാലത്ത് ഉപയോഗത്തിലുണ്ടായ അമൂല്യമായ ആഭരണങ്ങളുടെ സാന്നിദ്ധ്യം ഈ പ്രദര്‍ശനത്തെ വേറിട്ടു നിര്‍ത്തി.

പരമ്പരാഗത ശില്‍പ ചാരുതയില്‍ നിര്‍മ്മിച്ചതും സമകാ ലിക മാതൃകയില്‍ ഒരു രൂപ കല്പന ചെയ്തതുമായ ആഭരണങ്ങളുടെ വലിയ ശില്‍പം ആര്‍ട്ടിസ്ട്രിയില്‍ ഒരുക്കിയിരിക്കുന്നു. ഇന്ത്യയിലെ വിദഗ്ദരായ പാരമ്പര്യ കലാകാരന്മാരുടെ വൈദഗ്ദ്ധ്യം ആര്‍ട്ടിസ്ട്രിയില്‍ പ്രദര്‍ശിപ്പിച്ച ഓരോ ആഭരണത്തിലും കാണാന്‍ കഴിയും.

നൂറ്റാണ്ടുകളായി പല രാജകുടുംബങ്ങളും പൈതൃക സ്വത്തായി കൈമാറി വന്നതും പൗരാണിക കാലത്ത് ഉപയോഗിച്ചിരുന്നതുമായ അമൂല്യമായ ആഭരണങ്ങളുടെ സാന്നിദ്ധ്യം ഈ പ്രദര്‍ശനത്തെ വേറിട്ടു നിര്‍ത്തുന്നു. പരമ്പരാഗത ശില്‍പ ചാരുതയില്‍ നിര്‍മ്മിച്ചതും സമകാലിക മാതൃകയില്‍ രൂപകല്‍പന ചെയ്തതുമായ ആഭരണങ്ങളുടെ വലിയ ശേഖരമാണ് ആര്‍ട്ടിസ്ട്രിയില്‍ ഒരുക്കിയിരിക്കുന്നത്.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ടിസിന്റെ സബ് ബ്രാന്റുകളായ മൈന്‍ ഡയമണ്ട്, ഇറ അണ്‍കട്ട്, ഡിവൈന്‍, ഇന്ത്യന്‍ ഹെറിറ്റേജ് ജ്വല്ലറി, എത്ത്‌നിക്, ഹാന്റിക്രാഫ്റ്റ് ജ്വല്ലറി, പ്രഷ്യജെം ജ്വല്ലറി, ലൈറ്റ് വെയ്റ്റ് ജ്വല്ലറി, സ്റ്റാര്‍ലറ്റ് കിഡ്സ് ജ്വല്ലറി എന്നിവയിലെ പ്രത്യേകം തിരഞ്ഞെടുത്ത കളക്ഷനും ആര്‍ട്ടിസ്ട്രി ഷോയുടെ പ്രത്യേകതയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307125/perambra-malabar-gold-diamonds-artistry-jewelry-show-starts-tomorrow)