---
title: "മുസ്ലിം യൂത്ത് ലീഗ് വാളൂര്‍ ശാഖ സമ്മേളനവും ഉന്നത വിജയംനേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും"
english_title: "Muslim Youth League Valoor branch meeting and felicitation of students who achieved high results"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307249/muslim-youth-league-valoor-branch-meeting-and-felicitation-of-students-who-achieved-high-results"
published_at: "2025-08-08T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895b347a8229_mepayour.JPG"
keywords: []
---

# മുസ്ലിം യൂത്ത് ലീഗ് വാളൂര്‍ ശാഖ സമ്മേളനവും ഉന്നത വിജയംനേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും

> **Lead Summary:** **പേരാമ്പ്ര:** വാളൂര്‍ ശാഖ യൂത്ത് ലീഗ് കണ്‍വെന്‍ഷനും, വിവിധ തലങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാര സമര്‍പ്പണവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** വാളൂര്‍ ശാഖ യൂത്ത് ലീഗ് കണ്‍വെന്‍ഷനും, വിവിധ തലങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാര സമര്‍പ്പണവും സംഘടിപ്പിച്ചു.

കെ.എം നസീര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ശാഖ പ്രസിഡണ്ട് റുമൈസ്അധ്യക്ഷത വഹിച്ചു.

മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സിറാജ്, ശിഹാബ് കണ്ണാട്ടി, മുസ്ലിം ലീഗ് നേതാക്കളായ കെ.കെ മൗലവി,  എംസി ഹസ്സൈനാര്‍ ടി.പി നാസര്‍, പി. ബഷീര്‍, എം.കെ റസാഖ്, മജീദ്, ഷഹീര്‍ മുഹമ്മദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. , അനസ് വാളൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് മിദ്ലാജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307249/muslim-youth-league-valoor-branch-meeting-and-felicitation-of-students-who-achieved-high-results)