---
title: "മരുതേരി കരുവന്‍ ചേരിമ്മല്‍ സൂപ്പി അന്തരിച്ചു"
english_title: "Marutheri Karuvan Cherimmaul Suppi has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307314/marutheri-karuvan-cherimmaul-suppi-has-passed-away"
published_at: "2025-08-08T19:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68960bbfba6a2_sdew.JPG"
keywords: []
---

# മരുതേരി കരുവന്‍ ചേരിമ്മല്‍ സൂപ്പി അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** മരുതേരി കരുവന്‍ ചേരിമ്മല്‍ സൂപ്പി അന്തരിച്ചു. ഭാര്യ ഖദീജ. മക്കള്‍ ഹമീദ് (കുവൈറ്റ്), സഫിയ, നസീമ. മരുമക്കള്‍ കരീം (കൂരാച്ചുണ്ട്), റസാഖ് (കൂരാച്ചുണ്ട്), റഫീന.

## Article Content

**പേരാമ്പ്ര:** മരുതേരി കരുവന്‍ ചേരിമ്മല്‍ സൂപ്പി അന്തരിച്ചു. ഭാര്യ ഖദീജ. മക്കള്‍ ഹമീദ് (കുവൈറ്റ്), സഫിയ, നസീമ. മരുമക്കള്‍ കരീം (കൂരാച്ചുണ്ട്), റസാഖ് (കൂരാച്ചുണ്ട്), റഫീന.

സഹോദരങ്ങള്‍ മസ്താന്‍ കുഞ്ഞമ്മദ്, ആമിന, കുഞ്ഞയിശ, പരേതനായ ഹസ്സന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307314/marutheri-karuvan-cherimmaul-suppi-has-passed-away)