---
title: "പാണ്ടിക്കോട് പരദേവത ക്ഷേത്രത്തിനു സമീപം എടത്തും തറമ്മല്‍ എം. രാജന്‍ അന്തരിച്ചു"
english_title: "M. Rajan passed away near the Paradevata temple in Pandikkode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307352/m-rajan-passed-away-near-the-paradevata-temple-in-pandikkode"
published_at: "2025-08-08T23:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689643ae77010_aswe.JPG"
keywords: []
---

# പാണ്ടിക്കോട് പരദേവത ക്ഷേത്രത്തിനു സമീപം എടത്തും തറമ്മല്‍ എം. രാജന്‍ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: പാണ്ടിക്കോട് പരദേവത ക്ഷേത്രത്തിനു സമീപം എടത്തും തറമ്മല്‍ എം. രാജന്‍ അന്തരിച്ചു.

## Article Content

പേരാമ്പ്ര: പാണ്ടിക്കോട് പരദേവത ക്ഷേത്രത്തിനു സമീപം എടത്തും തറമ്മല്‍ എം. രാജന്‍ അന്തരിച്ചു.

സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ കുറക്കന്‍കണ്ടി സജിത. മകള്‍ നിജ രാജ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307352/m-rajan-passed-away-near-the-paradevata-temple-in-pandikkode)