---
title: "മുളിയങ്ങല്‍ വള്ളു പറമ്പില്‍ ലക്ഷ്മി അന്തരിച്ചു"
english_title: "Lakshmi has passed away in Muliangale Vallu Parambil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307404/lakshmi-has-passed-away-in-muliangale-vallu-parambil"
published_at: "2025-08-09T11:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896df7532b46_aiou.JPG"
keywords: []
---

# മുളിയങ്ങല്‍ വള്ളു പറമ്പില്‍ ലക്ഷ്മി അന്തരിച്ചു

> **Lead Summary:** **മുളിയങ്ങല്‍: **മുളിയങ്ങല്‍ വള്ളു പറമ്പില്‍ ലക്ഷ്മി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍ ഷീബ, ഷാജി (ഡ്രൈവര്‍), ഷാലു (മസ്‌കറ്റ്), ഷിബു (വാകയാട്), ഷീജ (പന്തിരിക്കര), ഷിജു.

## Article Content

**മുളിയങ്ങല്‍: **മുളിയങ്ങല്‍ വള്ളു പറമ്പില്‍ ലക്ഷ്മി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍ ഷീബ, ഷാജി (ഡ്രൈവര്‍), ഷാലു (മസ്‌കറ്റ്), ഷിബു (വാകയാട്), ഷീജ (പന്തിരിക്കര), ഷിജു.

മരുമക്കള്‍ രാജന്‍ (കൈതക്കല്‍), ലഷിത (സോഷ്യല്‍ വര്‍ക്കര്‍), നിത്യ (ലാബ് ടെക്‌നീഷ്യന്‍, മണ്ണാര്‍ക്കാട്), മിനി (വാകയാട്). സഹോദരങ്ങള്‍ പരേതരായ ബാലന്‍ പൊയില്‍ (വാകയാട്), സൗമിനി (വാകയാട്), ജാനകി (നടുവണ്ണൂര്‍), കാര്‍ത്ത്യായനി (പാലോളി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307404/lakshmi-has-passed-away-in-muliangale-vallu-parambil)