---
title: "കെ. ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷികദിനം ആചരിച്ചു"
english_title: "K. Balakrishnan's second death anniversary observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307422/k-balakrishnans-second-death-anniversary-observed"
published_at: "2025-08-09T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896eda306998_amma.JPG"
keywords: []
---

# കെ. ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷികദിനം ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര: **റിട്ട. സബ്ബ് ഇന്‍സ്‌പെക്ടറും ചേനോളി സൗഹൃദ ടൂറിംഗ് ക്ലബ്ബ് ഭാരവാഹിയുമായിരുന്ന കെ. ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷികദിനം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **റിട്ട. സബ്ബ് ഇന്‍സ്‌പെക്ടറും ചേനോളി സൗഹൃദ ടൂറിംഗ് ക്ലബ്ബ് ഭാരവാഹിയുമായിരുന്ന കെ. ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷികദിനം സംഘടിപ്പിച്ചു.

ചേനോളി കുണ്ടുങ്ങല്‍ താഴെ കെ. ബാലകൃഷ്ണന്‍ സ്മാരക ബസ് സ്റ്റോപ്പിനു സമീപം സൗഹൃദ ടൂറിംഗ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ചരമവാര്‍ഷികദിനം ആചരിച്ചത്.

സൗഹൃദ ക്ലബ്ബ് അംഗങ്ങളായ കെ.ടി ശങ്കരന്‍,കെ.ടി ഭരതന്‍, ടി.കെ വാസുദേവന്‍, കെ.വിജയന്‍, കെ.സുരേഷ്, ടി.പി രജീഷ്, ടി.പിസുരേന്ദ്രന്‍ എന്നിവരും പരിസരവാസികളും കെ.ബാലകൃഷ്ണന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307422/k-balakrishnans-second-death-anniversary-observed)