---
title: "മോഹനന്‍ ചേനോളിയുടെ 'നീയിത് കാണാതെ പോകയോ' പുസ്തകം ചര്‍ച്ചയ്ക്ക്"
english_title: "Discussion on Mohanan Chenoli's book 'Are You Going to Miss This?"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307434/discussion-on-mohanan-chenolis-book-are-you-going-to-miss-this"
published_at: "2025-08-09T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896f772d06b8_sawet.JPG"
keywords: []
---

# മോഹനന്‍ ചേനോളിയുടെ 'നീയിത് കാണാതെ പോകയോ' പുസ്തകം ചര്‍ച്ചയ്ക്ക്

> **Lead Summary:** പേരാമ്പ്ര: മോഹനന്‍ ചേനോളി എഴുതിയ 'നീയിത് കാണാതെ പോകയോ' എന്ന പുസ്തകം ചര്‍ച്ചയ്ക്ക് എടുക്കുന്നു. പാട്ടും പറച്ചിലുമായ ചര്‍ച്ച വാല്യക്കോട് പാലിയേറ്റീവ് പരിസരത്ത് വെച്ച്ഇന്ന് വൈകുന്നേരം 4 മണിയ്ക്കാണ് നടക്കുക.

## Article Content

പേരാമ്പ്ര: മോഹനന്‍ ചേനോളി എഴുതിയ 'നീയിത് കാണാതെ പോകയോ' എന്ന പുസ്തകം ചര്‍ച്ചയ്ക്ക് എടുക്കുന്നു. പാട്ടും പറച്ചിലുമായ ചര്‍ച്ച വാല്യക്കോട് പാലിയേറ്റീവ് പരിസരത്ത് വെച്ച്ഇന്ന് വൈകുന്നേരം 4 മണിയ്ക്കാണ് നടക്കുക.

മനസ്സില്‍ പതിഞ്ഞ കുറേ ചലച്ചിത്ര ഗാനങ്ങളെ പറ്റിയുള്ള ആസ്വാദനമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അതിലെ 12 പാട്ടുകളെ പറ്റിയുള്ള ലേഖനങ്ങള്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ചര്‍ച്ചയില്‍ അവതരിപ്പിയ്ക്കും. ഓരോ ലേഖനവും പരിചയപ്പെടുത്തി കഴിഞ്ഞാല്‍ ആ ഗാനം കരോക്കെയില്‍ പാടും. ഇങ്ങനെയൊരു പ്രത്യേകതകൂടിയുണ്ട് പുസ്തക ചര്‍ച്ചയ്ക്ക്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307434/discussion-on-mohanan-chenolis-book-are-you-going-to-miss-this)