---
title: "മെഗാ ജനറല്‍ & ലാപ്രോസ്‌കോപ്പിക് സര്‍ജറി ക്യാമ്പ്"
english_title: "Mega General & Laparoscopic Surgery Camp at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307464/mega-general-laparoscopic-surgery-camp-at-kozhikkod"
published_at: "2025-08-09T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689710c152ea4_surgery.JPG"
keywords: []
---

# മെഗാ ജനറല്‍ & ലാപ്രോസ്‌കോപ്പിക് സര്‍ജറി ക്യാമ്പ്

> **Lead Summary:** **കോഴിക്കോട് : **സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലില്‍ മെഗാ സര്‍ജറി ക്യാമ്പ് ആരംഭിച്ചു. ക്യാമ്പില്‍ രജിസ്‌ട്രേഷനും കേരളത്തിലെ പ്രഗത്ഭരായ സര്‍ജന്മാരുടെ കണ്‍സള്‍റ്റേഷനുംപൂര്‍ണ്ണമായും സൗജന്യമാണ്.

## Article Content

**കോഴിക്കോട് : **സ്റ്റാര്‍കെയര്‍ ഹോസ്പിറ്റലില്‍ മെഗാ സര്‍ജറി ക്യാമ്പ് ആരംഭിച്ചു. ക്യാമ്പില്‍ രജിസ്‌ട്രേഷനും കേരളത്തിലെ പ്രഗത്ഭരായ സര്‍ജന്മാരുടെ കണ്‍സള്‍റ്റേഷനുംപൂര്‍ണ്ണമായും സൗജന്യമാണ്.

ഓഗസ്റ്റ് 7 മുതല്‍ സെപ്റ്റംബര്‍ 7 വരെ വരെ നടക്കുന്ന ക്യാമ്പിന്റെ ഭാഗമായി ജനറല്‍ & ഗ്യസ്ട്രോ വിഭാഗത്തിലേയും, ലാപ്രോസ്‌കോപ്പിക് വിഭാഗത്തിലെയും മുഴുവന്‍ രോഗലക്ഷണങ്ങള്‍ക്കും ആവശ്യമായ എല്ലാ ചികിത്സകളും കുറഞ്ഞ നിരക്കിലും, ലബോറട്ടറി, റേഡിയോളജി പരിശോധനകള്‍ക്ക് പ്രത്യേക ഇളവുകളും ലഭ്യമാകും.

കൂടാതെ തുടര്‍ ചികിത്സകളും സര്‍ജറികളും ആവശ്യമായവര്‍ക്ക് സൗജന്യ നിരക്കിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8086668339, 8086668300 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307464/mega-general-laparoscopic-surgery-camp-at-kozhikkod)