---
title: "ഗ്രാന്റ് ലെവല്‍ ഓണത്തിനായി ഗ്രാന്‍ഡ് ഹൗസ് സെന്റിനാരിയോ ഒരുങ്ങി കഴിഞ്ഞു"
english_title: "Grand House Centenario is all set for a grand-level Onam at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307501/grand-house-centenario-is-all-set-for-a-grand-level-onam-at-perambra"
published_at: "2025-08-09T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68973536299b7_grand.jpg"
keywords: []
---

# ഗ്രാന്റ് ലെവല്‍ ഓണത്തിനായി ഗ്രാന്‍ഡ് ഹൗസ് സെന്റിനാരിയോ ഒരുങ്ങി കഴിഞ്ഞു

> **Lead Summary:** **പേരാമ്പ്ര: **വസ്ത്ര വ്യാപാര രംഗത്ത് ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള പേരാമ്പ്രക്കാരുടെ മനം കവര്‍ന്ന പുതിയ ഗ്രാന്റ് ഹൗസ് ഓണത്തിന് പുത്തന്‍ ഉണര്‍വേകാന്‍ പുതുപുത്തന്‍ ആശയവുമായി ഒരു ഗ്രാന്റ് ലെവല്‍ ഓണത്തിനായി ഗ്രാന്‍ഡ് ഹൗസ് സെന്റിനാരിയോ ഒരുങ്ങി കഴിഞ്ഞുവെന്ന് ജനറല്‍ മോനേജര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **വസ്ത്ര വ്യാപാര രംഗത്ത് ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള പേരാമ്പ്രക്കാരുടെ മനം കവര്‍ന്ന പുതിയ ഗ്രാന്റ് ഹൗസ് ഓണത്തിന് പുത്തന്‍ ഉണര്‍വേകാന്‍ പുതുപുത്തന്‍ ആശയവുമായി ഒരു ഗ്രാന്റ് ലെവല്‍ ഓണത്തിനായി ഗ്രാന്‍ഡ് ഹൗസ് സെന്റിനാരിയോ ഒരുങ്ങി കഴിഞ്ഞുവെന്ന് ജനറല്‍ മോനേജര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജനവിശ്വാസമാര്‍ജ്ജിച്ച പുതിയ ഗ്രാന്റ് ഹൗസില്‍ പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും വേണ്ടി ഏറ്റവും കിടിലന്‍ കളക്ഷനുകളും ഓഫറുകളുമുള്ള വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ആഗസ്ത് 10 മുതല്‍ സെപ്തംബര്‍ 30 വരെ 3000 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് സൂപ്പര്‍ സമ്മാനങ്ങള്‍ സ്വന്തമാക്കാം. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്ക് ഒന്നാം സമ്മാനം ഐഫോണ്‍ 17പ്രൊ, രണ്ടാം സമ്മാനം സുസുക്കി ആക്‌സസ്, മൂന്നാം സമ്മാനം ടോപ്പ് ബ്രാന്റഡ് റെഫ്രിജറേറ്റര്‍ എന്നിവ സ്വന്തമാക്കാം.

വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ മേനേജര്‍ ജെന്‍ബിന്‍ കെ ജോസ്, പ്രണോയ് പ്രകാശ്, അസിസ്റ്റന്റ് ഷോറൂം മേനേജര്‍ സുനിത ബിജു, എച്ച്.ആര്‍ മേനേജര്‍ സംഗീത ബിന്നി തുടങ്ങിയവര്‍ സംബന്ധിച്ചു.

**
**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307501/grand-house-centenario-is-all-set-for-a-grand-level-onam-at-perambra)