---
title: "പേരാമ്പ്ര ജി-ടെക്ക് കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ഒഴിവ്"
english_title: "job vaccancy in g tech parembra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30751/job-vaccancy-in-g-tech-parembra"
published_at: "2022-03-09T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പേരാമ്പ്ര ജി-ടെക്ക് കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ഒഴിവ്

> **Lead Summary:** **പേരാമ്പ്ര:** പ്രമുഖ കമ്പ്യൂട്ടര്‍ വിദ്യാഭാസ സ്ഥാപനമായ G-TEC COMPUTER EDUCATION PERAMBRA സെന്ററിലേക്ക് MCA,B-TEC, BCA, PGDCA, CTTP എന്നിവ കഴിഞ്ഞവരോ PROGAMMING COURSE കഴിഞ്ഞവരോ ആയ ഉദ്യോഗര്‍ത്ഥികളെ ആവശ്യമുണ്ട്.

## Article Content

**പേരാമ്പ്ര:** പ്രമുഖ കമ്പ്യൂട്ടര്‍ വിദ്യാഭാസ സ്ഥാപനമായ G-TEC COMPUTER EDUCATION PERAMBRA സെന്ററിലേക്ക് MCA,B-TEC, BCA, PGDCA, CTTP എന്നിവ കഴിഞ്ഞവരോ PROGAMMING COURSE കഴിഞ്ഞവരോ ആയ ഉദ്യോഗര്‍ത്ഥികളെ ആവശ്യമുണ്ട്.

താല്പര്യം ഉള്ളവര്‍ പേരാമ്പ്ര ചെമ്പ്ര റോഡിലുള്ള ( സംഗം തിയേറ്ററിനടുത്ത്) ഓഫീസില്‍ നേരിട്ടോ, അല്ലെങ്കില്‍ 7034124142 എന്ന നമ്പറിലോ ബന്ധപെടുക.

ബയോഡാറ്റ സഹിതമുള്ള അപേക്ഷകള്‍ ഓഫീസിലെത്തിക്കുകയോ താഴെ പറയുന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുകയോ ചെയ്യാം. 7034124142. Mail Id : afnas8182@gmail. Com

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30751/job-vaccancy-in-g-tech-parembra)