---
title: "ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് നറുക്കെടുപ്പ് വിജയിക്ക് സമ്മാനം കൈമാറി"
english_title: "Dhiya Gold and Diamonds presented the prize to the winner of the lottery at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307539/dhiya-gold-and-diamonds-presented-the-prize-to-the-winner-of-the-lottery-at-perambra"
published_at: "2025-08-09T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689771a08a507_sad.jpg"
keywords: []
---

# ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് നറുക്കെടുപ്പ് വിജയിക്ക് സമ്മാനം കൈമാറി

> **Lead Summary:** **പേരാമ്പ്ര: **ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിലെ ഗോള്‍ഡന്‍ റഷ് നറുക്കെടുപ്പ് വിജയിയെ കണ്ടെത്തി.

## Article Content

**പേരാമ്പ്ര: **ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിലെ ഗോള്‍ഡന്‍ റഷ് നറുക്കെടുപ്പ് വിജയിയെ കണ്ടെത്തി.

ജൂലൈ 17 മുതല്‍ 25 വരെ നടത്തിയ ഗോള്‍ഡന്‍ റഷ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച നറുക്കെടുപ്പിലൂടെ 555fobf എന്ന കൂപ്പണ്‍ നമ്പര്‍ ഉടമയായ ഹമീദ് മാര്‍വയ്ക്കാണ് സമ്മാനം ലഭിച്ചത്.

സമ്മാനമായി ലഭിച്ച 100 ഗോള്‍ഡ് കോയിന്‍ ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട് ചെയര്‍മാന്‍ മീഡര്‍ ഷഫീക്ക് വിജയിക്ക് കൈമാറി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307539/dhiya-gold-and-diamonds-presented-the-prize-to-the-winner-of-the-lottery-at-perambra)