---
title: "കല്ലോട് തയ്യുള്ള പറമ്പില്‍ ടി.പി.മൊയ്തു അന്തരിച്ചു"
english_title: "T.P. Moytu passed away in Kallod Thayulla Parampil."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307624/tp-moytu-passed-away-in-kallod-thayulla-parampil"
published_at: "2025-08-10T12:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68984c6e3176b_mepayour.JPG"
keywords: []
---

# കല്ലോട് തയ്യുള്ള പറമ്പില്‍ ടി.പി.മൊയ്തു അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കല്ലോട് പഴയ കാല കച്ചവടക്കാരനായിരുന്ന തയ്യുള്ള പറമ്പില്‍ ടി.പി.മൊയ്തു അന്തരിച്ചു. മയ്യിത്ത് നമസ്‌കാരം ഇന്ന് 2.30 ന് പേരാമ്പ്ര മഹല്ല് ജുമാ മസ്ജിദില്‍.

## Article Content

**പേരാമ്പ്ര: **കല്ലോട് പഴയ കാല കച്ചവടക്കാരനായിരുന്ന തയ്യുള്ള പറമ്പില്‍ ടി.പി.മൊയ്തു അന്തരിച്ചു. മയ്യിത്ത് നമസ്‌കാരം ഇന്ന് 2.30 ന് പേരാമ്പ്ര മഹല്ല് ജുമാ മസ്ജിദില്‍.

ഭാര്യ: പരേതയായ ആയിശ. മക്കള്‍ ടി.പി.മുഹമ്മദ്, സിദ്ധീഖ് ( ഖത്തര്‍ ), റഹ്‌മത്ത്. മരുമക്കള്‍ സി.കെ അസൈനാര്‍ മുസ്ല്യാര്‍ (കക്കാട് ), നസീമ, റജില. സഹോദരങ്ങള്‍: ഫാത്തിമ, കുഞ്ഞാമി, കദീശ, പരേതനായ അമ്മദ് .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307624/tp-moytu-passed-away-in-kallod-thayulla-parampil)