---
title: "പേരാമ്പ്ര എടവരാട് വെള്ളോലുപ്പില്‍ കെ.എം മൊയ്തു നിര്യാതനായി "
english_title: "Perambra Edavarad Vellolupil KM Moidhu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30770/perambra-edavarad-vellolupil-km-moidhu-passed-away"
published_at: "2022-03-09T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6228d549a91eb_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പേരാമ്പ്ര എടവരാട് വെള്ളോലുപ്പില്‍ കെ.എം മൊയ്തു നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര:** എടവരാട് വെള്ളോലുപ്പില്‍ കെ.എം മൊയ്തു നിര്യാതനായി. ഖബറടക്കം നാളെ രാവിലെ 7.00 മണി കൈപ്രം പള്ളിയില്‍.

## Article Content

**പേരാമ്പ്ര:** എടവരാട് വെള്ളോലുപ്പില്‍ കെ.എം മൊയ്തു നിര്യാതനായി. ഖബറടക്കം നാളെ രാവിലെ 7.00 മണി കൈപ്രം പള്ളിയില്‍.

ഭാര്യ: കുറ്റിയില്‍ മറിയം (ചോയിമഠം). മക്കള്‍: അബ്ദുല്‍ കരീം (കോഴിക്കോട് കളക്ടറേറ്റ് ), കുഞ്ഞബ്ദുല്ല, മുനീര്‍ (ദുബൈ), സമീര്‍ (സിങ്കപ്പൂര്‍), അര്‍ഷാദ് (എസ്‌വൈഎസ് പേരാമ്പ്ര പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, യൂത്ത് ലീഗ് പേരാമ്പ്ര പഞ്ചായത്ത് ജോ. സെക്രട്ടറി).

മരുമക്കള്‍: ഷാഹിദ (നാദാപുരം- പാറക്കടവ്), നുഫൈറ (തളീക്കര), സാജിത (നാദാപുരം- പാറക്കടവ്), സുഹൈന(വേളം - ചോയി മഠം), ശബ്‌ന ചാലിയം. സഹോദരന്‍: അമ്മത് കോട്ടയം പുറത്ത് മീത്തല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30770/perambra-edavarad-vellolupil-km-moidhu-passed-away)