---
title: "വാകയാട് കുനിക്കാട്ട് പവിത്രന്‍ അന്തരിച്ചു"
english_title: "Vakayadu Kunikattu Pavithran passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/307714/vakayadu-kunikattu-pavithran-passed-away"
published_at: "2025-08-10T22:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898cd38c6d4a_mepayour.JPG"
keywords: []
---

# വാകയാട് കുനിക്കാട്ട് പവിത്രന്‍ അന്തരിച്ചു

> **Lead Summary:** **വാകയാട്:** വാകയാട് കുനിക്കാട്ട് പവിത്രന്‍ അന്തരിച്ചു. പിതാവ് പരേതനായ ഇ.വി ചാത്തുകുട്ടി. മാതാവ് പരേതയായ നാരായണി.

## Article Content

**വാകയാട്:** വാകയാട് കുനിക്കാട്ട് പവിത്രന്‍ അന്തരിച്ചു. പിതാവ് പരേതനായ ഇ.വി ചാത്തുകുട്ടി. മാതാവ് പരേതയായ നാരായണി.

ഭാര്യ രത്‌നകുമാരി. മക്കള്‍ ശ്രീലാല്‍, ശ്രീനിമ. മരുമക്കള്‍ റിതു (കോണ്‍ട്രാക്ടര്‍ മൂഴിക്കല്‍), മേഘ്‌ന (അധ്യാപികനിര്‍മ്മല്ലൂര്‍ എല്‍ പി സ്‌കൂള്‍). സഹോദരങ്ങള്‍ പ്രഭാകരന്‍, ശ്രീധരന്‍, ഹരിദാസന്‍ , കമല, സാവിത്രി, പത്മിനി, പരേതരായ ഭാസ്‌കരന്‍, ചന്ദ്രന്‍ അശോകന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/307714/vakayadu-kunikattu-pavithran-passed-away)